Top Storiesആഹാരത്തിന് മുമ്പ് രണ്ടെണ്ണം പതിവ്! എന്തിനും പോന്ന ചങ്ങാതിമാര്‍ സാധനം എത്തിച്ചു; പൊലീസ് ഏമാന്മാരെ കാവല്‍ നിര്‍ത്തി കൊടി സുനി അടക്കം കൊലയാളി ടീമിന്റെ രാജകീയ കുടി തലശേരിയിലെ ഹോട്ടല്‍ മുറ്റത്ത്; മൂന്നുപൊലീസുകാരുടെ തൊപ്പി തെറിപ്പിച്ച മദ്യപാനരംഗങ്ങളുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ3 Aug 2025 7:36 PM IST